പെരിന്തൽമണ്ണ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ.പി. ബാബുരാജ് ൻ്റെ കൊട്ടിക്കലാശം

പെരിന്തൽമണ്ണ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ.പി. ബാബുരാജ് ൻ്റെ കൊട്ടിക്കലാശം പാലക്കാട് കോഴിക്കോട് റോഡിൽ നടത്തി. സ്ഥാനാർത്ഥി രഥവാഹനത്തിൽ വോട്ടർമാരെ അഭിസംബോധനചെയതു.കൊട്ടിക്കലാശത്തിൽ പെരിന്തൽമണ്ണ മണ്ഡലം കൺവീനർ അഡ്വ ടി പി സോമസുന്ദരൻ, തെരത്തെടുപ്പ് കമ്മിറ്റി ചെയർമാൻ ചേരാത്ത് ഉണ്ണികൃഷ്ണൻ, ജില്ലാ വൈ പ്രസി കെ രാജൻ, മണ്ഡലം പ്രസി ബാലസുബ്രമണ്യൻ കെ, ശ്രീജിത്ത്, അഡ്വ.സൂരജ്, കെ രാധാകൃഷണൻ , എ .ശിവദാസൻ ,മണികണ്ഠൻ, കോമളവല്ലി എന്നിവർ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *