- All Posts
- സംസ്ഥാന വാർത്തകൾ
മങ്കട വെള്ളിലയ്ക്ക് അടുത്ത് വ്യൂ പോയിന്റിൽഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലുളള മൂന്ന് പേരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതി. വെള്ളില സ്വദേശികളായ പുതുകുടി അലിയുടെ മകൻ സൽമാനുൽ ഫാരിസിന്…
അമ്മിനിക്കാട് ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒടമല വളാംകുളം സ്വദേശി പൂവത്തിൽ തൊടി ശ്രീധരൻ നായർ (65) മരിച്ചു. സന ബസാണ് സ്കൂട്ടിയുമായി ക കൂട്ടിയിടിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
മാനത്ത്മംഗലം: അങ്ങാടിപ്പുറം ഏഴുകണ്ണി പാലത്തിനടുത്ത് കഴിഞ്ഞദിവസം രാത്രി രാജ്യറാണി എക്സ്പ്രസ് തട്ടി മരിച്ചമാനത്ത്മംഗലം സ്വദേശി ആബിദ് മുഹിയദ്ദീൻ (23)ന്റെ ജനാസമാനത്ത്മംഗലം ജുമാ മസ്ജിദ് ഖബർസസ്ഥാനിൽ മറവ് ചെയ്തു…
മലപ്പുറം ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി 2026 നിയമസഭ തെരഞ്ഞെടുപ്പിൽ പുഞ്ചക്കൊല്ലി വനത്തിനകത്തുള്ള പോളിംഗ് ബൂത്തിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കി ജില്ലാ ഭരണകൂടം. നിലമ്പൂർ നിയോജക മണ്ഡലത്തിലെ…
തിരുവനന്തപുരം: ജനവിധി ആർക്ക് അനുകൂലമെന്നറിയാൻ കാത്തിരിക്കേണ്ടത് 24 ദിനങ്ങൾ. മേയ് നാലിനാണ് വോട്ടെണ്ണൽ. 2021ൽ കാത്തിരിപ്പ് ഒരു ദിവസം കൂടുതലായിരുന്നു. ഏപ്രിൽ ആറിന് വോട്ടെടുപ്പും മേയ് രണ്ടിന്…
ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല. ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം. പക്ഷേ ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ തുകയുടെ ഒന്നേകാൽ മടങ്ങ് നൽകേണ്ടി…
കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, എണ്ണക്കമ്പനികൾ മണ്ണെണ്ണ വില ഉയർത്തുന്നു. മണ്ണെണ്ണ വില 53 രൂപ വരെ വർധിക്കുമെന്നാണ് സൂചന. വില ഉയരുന്നതോടെ മത്സ്യമേഖലയിലെ തൊഴിലാളികൾ…
ഞങ്ങളെക്കുറിച്ച് :
സത്യസന്ധവും കൃത്യവുമായ വാർത്തകൾ ഒട്ടും കലർപ്പില്ലാതെ അതിവേഗം വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വാർത്താ പോർട്ടലാണ്
newsscan.online
വാർത്തകളും വിശേഷങ്ങളും സംഭവങ്ങളും തത്സമയം മലയാളിക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
വിവിധ മേഖലകളിലെ വാർത്തകൾ നിഷ്പക്ഷമായ നിലപാടുകളോടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.
പത്രപ്രവർത്തനത്തിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, വായനക്കാരുടെ വിശ്വാസ്യതയെ കരുത്താക്കിയാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. വാർത്തകൾ വെറുമൊരു വിവരം കൈമാറലല്ല, മറിച്ച് സമൂഹത്തിനായുള്ള ഒരു വലിയ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി.







