ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് മരിച്ചു

അമ്മിനിക്കാട് ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒടമല വളാംകുളം സ്വദേശി പൂവത്തിൽ തൊടി ശ്രീധരൻ നായർ (65) മരിച്ചു. സന ബസാണ് സ്കൂട്ടിയുമായി ക കൂട്ടിയിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *