- All Posts
- പ്രാദേശിക വാർത്തകൾ
കൊളത്തൂർ: പ്രീ-പ്രൈമറി വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കുറുവ പഞ്ചായത്ത് നടപ്പാക്കുന്ന സൂര്യകാന്തി പദ്ധതിയുടെ രണ്ടാംഘട്ട പരിശീലന പരികുറുവ പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.കളിയിലൂടെ…
പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കരയിൽ പെരിന്തൽമണ്ണ നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇനി പന്തുരുളും. ഇവിടെ മനോഹരമായ മൈതാനം ഒരുങ്ങി. പ്രദേശത്ത് ഏറെകാലമായുള്ള കുട്ടികളുടെ ആവശ്യവും ആഗ്രഹവുമായിരുന്നു ഇത്. മുനിസിപ്പാലിറ്റി…
പെരിന്തൽമണ്ണ: തെരുവു നായ്ക്കളുടെ ആക്രമണങ്ങളും ശല്യവും വർധിച്ചു വരുമ്പോഴും അധികൃതർക്ക് നിസ്സംഗത. ഇക്കാര്യത്തിൽ സുപ്രീം കോടതി വിധി ഉത്തരവുണ്ടായിട്ടുംനടപടിയെടുക്കുന്ന കാര്യത്തിൽ വലിയ അലംഭാവമാണ്. കഴിഞ്ഞ ദിവസം ആനമങ്ങാട്…
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്റ്റേഷനുകളിൽ 24 കോച്ചുള്ള ട്രെയിനുകൾക്കും നിർത്താവുന്ന വിധത്തിൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നു. ടെൻഡർ നടപടികൾ തുടങ്ങി. ഇതോടെ നിലമ്പൂർ– ഷൊർണൂർ റൂട്ടിലേക്കും ദീർഘദൂര…
പെരിന്തൽമണ്ണ: നാടിന്റെ ഹൃദയം കവർന്ന വി. എം . സെയ്തു മുഹമ്മദിന് കണ്ണീരോടെ വിട. കഴിഞ്ഞ 35 വർഷമായി മൗലാന ആശുപത്രിയുടെഅഡ്മിനിസ്ട്രേറ്ററായിരുന്നു. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ…
പെരിന്തൽമണ്ണ: വാൽപാറ അപകടത്തിൽ മരണപ്പെട്ട 4 പേരുടെ അനന്തരാവകാശികൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായധനം കൈമാറി.മരണപ്പെട്ടവരിൽ ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്തതും ഉദ്യോഗസ്ഥരല്ലാത്തവരുമായ ആളുകൾക്കാണ് സഹായധനം…
പെരിന്തൽമണ്ണ .കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻറെ പ്രസിഡണ്ടായി എച്ച് മുഹമ്മദ് ഖാൻ നെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ആയിരുന്ന മണ്ണിൽ ഹസന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ…
പെരിന്തൽമണ്ണ: അമ്മിനിക്കാട് വളാംകുളത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താത്തതിനെ തുടർന്ന് പെരിന്തൽമണ്ണ പോലീസിന്റെ മേൽനോട്ടത്തിൽ കാരുണ്യ ആംബുലൻസിൽ മൃതദേഹം താഴെക്കോട്…
പെരിന്തൽമണ്ണ: താലൂക്ക് വികസന സമിതിയിൽ വരാതെ മാറി നിൽക്കുന്ന ഉദ്യോഗസ്ഥ മേധാവികൾക്ക് ഇനി പണി കിട്ടും. താലൂക്കിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഏറെ പ്രാധാന്യമുള്ള താലൂക്ക്സഭയിലെത്താത്ത…
ഞങ്ങളെക്കുറിച്ച് :
സത്യസന്ധവും കൃത്യവുമായ വാർത്തകൾ ഒട്ടും കലർപ്പില്ലാതെ അതിവേഗം വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വാർത്താ പോർട്ടലാണ്
newsscan.online
വാർത്തകളും വിശേഷങ്ങളും സംഭവങ്ങളും തത്സമയം മലയാളിക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
വിവിധ മേഖലകളിലെ വാർത്തകൾ നിഷ്പക്ഷമായ നിലപാടുകളോടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.
പത്രപ്രവർത്തനത്തിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, വായനക്കാരുടെ വിശ്വാസ്യതയെ കരുത്താക്കിയാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. വാർത്തകൾ വെറുമൊരു വിവരം കൈമാറലല്ല, മറിച്ച് സമൂഹത്തിനായുള്ള ഒരു വലിയ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി.








