പെരിന്തൽമണ്ണയിൽ ഊരാക്കുടുക്ക്; നട്ടം തിരിഞ്ഞ് ജനം

പെരിന്തൽമണ്ണയിൽ ഊരാക്കുടുക്ക്; നട്ടം തിരിഞ്ഞ് ജനം. കുറേ ദിവസങ്ങളായി ടൗണിലെ പ്രധാന റോഡുകളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.അധികൃതരുടെ അലംഭാവവും കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *