‘നീലയാഴിയിലെ പ്രണയ മീനുകൾ’ നോവൽ പ്രകാശനം ചെയ്തു

പെരിന്തൽമണ്ണ: ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി പി.ജി വിദ്യാർത്ഥി മുഹമ്മദ് റബീൻ എഴുതിയ രണ്ടാമത്തെ പുസ്തകമായ നീലയാഴിയിലെ പ്രണയ മീനുകൾ’ എന്ന നോവലിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നജീബ് കാന്തപുരം എംഎൽഎക്കും കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജിനും നൽകി പ്രകാശനം ചെയ്തു.
ആലിപ്പറമ്പ് പഞ്ചായത്ത്
ബിടാത്തി സ്വദേശിയായ റബീൻ അബ്ദുൽ കരീം,റജുല ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *