മങ്കട ഗവ:കോളേജിന് 8 കോടിയുടെ വികസനം

മങ്കട ഗവ: കോളേജിന് പുതിയ ബിൽഡിംഗ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് മൂർക്കനാട് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹംസ മാസ്റ്ററുടെ ചേമ്പറിൽ ചേർന്ന KSi Ti L , ൻ്റെയും ULCC യുടെയും കോളേജ് അധികൃതരുടെയും പഞ്ചായത്ത് അ വൈലബിൾ ഭരണസമിതി അംഗങ്ങളുടെയോ ഗംചേരുകയുണ്ടായി.
ബിൽഡിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിന് നേരത്തെ കണ്ടെത്തിയിരുന്ന കോളേജിൻ്റെ നിർദ്ധിഷ്ട ഗ്രൗണ്ട് ഉൾപ്പെടുന്ന ഭൂമി നിലവിൽ സുരക്ഷിതമല്ലാത്തതിനാൽ, നീക്കം ചെയ്യുന്ന മണ്ണ് അടുത്ത സർക്കാർ ഭൂമിയിലേക്കോ സർക്കാർ ഭൂമി ലഭ്യമല്ലെങ്കിൽ സ്വകാര്യഭൂമിയുടെ ഉടമസ്ഥൻ്റെ അനുവാദത്തോടു കൂടി മാറ്റുന്നതിൻ്റെ സാധ്യത പരിശോധിക്കുവാനും, ഈ യോഗം തീരുമാനിച്ചു.
എത്രയും വേഗം ബിൽഡിംഗ് നിർമ്മാണം തുടങ്ങുവാൻ ULCC യോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന സമിതി അദ്ധ്യക്ഷൻ അബ്ബാസ് വാതുക്കാട്ടിൽ, ഹസ്സൻ മരുതിൽ, ജോസഫ് ജോർജ്ജ്, ( മെമ്പർമാർ) സുജിഷ് , വിജീഷ്, നിവ്യ ബാബു, രാജേഷ് നാരായണൻ, രാജീവ്, കോളേജ് പ്രിൻസിപ്പൽ Dr അബ്ദുൽ നാസർ, Dr സമീറ ലി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *