പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ വിവിധ തസ്തികകളിൽ നിന്ന് 10 പേർ വിരമിച്ചു

പെരിന്തൽമണ്ണ: താലൂക്ക് ഓഫീസിൽ വിവിധ തസ്തികകളിൽ നിന്ന് 10 പേർ വിരമിച്ചു. ഡെപ്യൂട്ടി തഹസീൽദാർമാരായ മധു, ഉണ്ണി, വില്ലേജ് ഓഫീസർമാരായ സുമ, റെജി ടി ജോർജ്, സ്പെഷ്യൽ വില്ലജ് ഓഫീസർമാർ ഉണ്ണികൃഷ്ണൻ, ജയകുമാർ, വില്ലേജ് അസിസ്റ്റന്റ് അബ്ദു, ക്ലാർക്കുമാർ ശശികുമാർ, ഓമനദാസ്, വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റ് അബ്ദുള്ള നാസർ,എന്നിവരാണ് ഇന്നലെ പെരിന്തൽമണ്ണ താലൂക്കിൽ നിന്ന് വിരമിച്ചത്..താലൂക്ക് റവന്യൂ സ്റ്റാഫ്‌ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിപുലമായ യാത്രയയപ്പ് ചടങ്ങിൽ താലൂക്കിൽ നിന്ന് മുൻ കാലങ്ങളിൽ റിട്ടയർ ചെയ്ത് പോയ നിരവധി റവന്യൂ ജീവനക്കാർ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *