കൂട്ടുകാരന്റെ ഓർമ്മക്ക് ‘റീഡിങ് കോർണറൊ രുക്കി പാങ്ങ് ജി.യു.പി. വിദ്യാർഥികൾ

പാങ്ങ്:വാഹനപകടത്തിൽ മരണപ്പെട്ട പാങ്ങ് ഗവൺമെന്റ് യു.പി സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥിയും എൽഎസ്എസ് ഉൾപ്പെടെയുള്ള ധാരാളം സ്കോളർഷിപ്പുകൾ നേടിയ പ്രതിഭയും പുസ്തകങ്ങളെ അതിരറ്റു സ്നേഹിച്ചവായന പ്രിയനുമാ രുന്നമുഹമ്മദ്‌ റുശ്ദാന്റെപാവണ സ്മരണക്കാ യികൂട്ടുകാർ ഒരുക്കിയ”വായന ക്കൂട് “
പ്രമുഖ എഴുത്തുകാരനും സ്കൂളിലെ പൂർവ്വാധ്യാപകനുമായ എ.സി.കെ. പാങ്ങ് ” “ഉദ്ഘാടനം ചെയ്തു
പി.ടി.എ. പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ അഹമ്മദ്കുട്ടി കെ. സ്വാഗതം പറഞ്ഞു റുഷ്ദാന്റെ പിതാവ് മുസമ്മിൽ സഖാഫി,
പിടിഎ വൈസ് പ്രസിഡന്റ്പി ടി ഖാദർ, എസ്.എം.സി ചെയർപേഴ്സൺ നാൻസി, വൈസ് ചെയർമാൻ സൽമാൻ, പി ടി എ മെമ്പർമാരായ സൈതലവി, രാജേഷ് ബാബു, ബിന്ദു, സബ്ന, സുബിന, ഹർഷ, ഷൺമുഖൻ, അബ്ദുൽസലീം, അധ്യാപകരായ ലക്ഷ്മിരാജ്, ബിന്ദു കെ, അബൂബക്കർ യു, സജ്ന കെപി, വസീമ, സഫിയ കെകെ, വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *