കേരളത്തിലെ തിരഞ്ഞെടുപ്പുകൾ ഇടതും വലതും തമ്മിലുള്ള കക്ഷി രാഷ്ട്രീയ പോരാട്ടം മാത്രം അല്ല.

കേരളത്തിലെ തിരഞ്ഞെടുപ്പുകൾ ഇടതും വലതും തമ്മിലുള്ള കക്ഷി രാഷ്ട്രീയ പോരാട്ടം മാത്രം അല്ല.അത് സമൂഹത്തിന്റെ ഹൃദയമിടിപ്പുകൾ രാഷ്ട്രീയ ഭാഷയായി മാറുന്ന സജീവ വേദിയും കൂടി ആണ്.പുതിയ തലമുറയുടെ വിശ്വാസം നേടിയെടുക്കണമെങ്കിൽ പ്രചാരണം മാത്രം മതിയാകില്ല.സുതാര്യതയും ഉത്തരവാദിത്വവും ഇല്ലാത്ത രാഷ്ട്രീയം ഈ തലമുറ എളുപ്പത്തിൽ തള്ളിക്കളയും.ഈ ജനാധിപത്യ പ്രക്രിയയിൽ എനിക്കും പങ്കാളിയാകാൻ കഴിയുന്നത് വലിയ സന്തോഷവും അഭിമാനവും നൽകുന്നതാണ്.

മുഹമ്മദ് ത്വയ്യിബ്
പിജി ഒന്നാം വർഷ വിദ്യാർത്ഥി

Leave a Reply

Your email address will not be published. Required fields are marked *