യോഗ പരിശീലന കോഴ്സുകൾ

പെരിന്തൽമണ്ണ : കേന്ദ്ര സർക്കാർ സ്കീമിൽ സ്ഥാപിക്കപ്പെട്ട എൻ എസ് എസ് കൗൺസിലിംഗ് ആൻറ് കരിയർ ഗൈഡൻസ് സെന്റർ പദ്ധതിയിൽ എട്ടു മാസത്തെ യോഗ അധ്യാപക പരിശീലന കോഴ്സായ യോഗ ടി ടി സി(എട്ടു മാസം ),യോഗ ഡിപ്ലോമ ( 6 മാസം ) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ / വിദൂരപഠനരീതിയിൽ പൂർത്തിയാക്കാം. പ്രായ പരിധിയില്ല. ഫോൺ: 7012804891, 9605265998

Leave a Reply

Your email address will not be published. Required fields are marked *