പെരിന്തൽമണ്ണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ജൂബിലി ബൈപാസിൻ്റെ റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതിനാൽ നാളെ 10.04.2026 (വെള്ളി) രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ യുണൈറ്റഡ് ഇലക്ട്രിക്കൽസ്, ഖാദർമൊല്ല, ജോളി & കൊച്ചുനാരായണി എന്നീ ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ.
