സംഗീത ആൽബത്തിൻ്റെ പ്രകാശന കർമ്മം ചലച്ചിത്ര സംവിധായകൻ ജയരാജ് നിർവ്വഹിച്ചപ്പോൾ

തിരുമാന്ധാംകുന്ന് പൂരാഘോഷത്തോടനുബന്ധിച്ചു പുറത്തിറങ്ങിയ ചാല്യേക്കുതിര എന്ന സംഗീത ആൽബത്തിൻ്റെ പ്രകാശന കർമ്മം ചലച്ചിത്ര സംവിധായകൻ ജയരാജ് നിർവ്വഹിച്ചപ്പോൾ ഗാനരചയിതാവ് പി.സി. അരവിന്ദൻ, സംഗീത സംവിധായകൻ ജിതേഷ് നാരായണൻ, ഗായിക ദയ ജിതേഷ്, അഭിനേത്രി ശിവാനി തുടങ്ങിയവർ സമീപം.
പൂരാഘോഷത്തിലെ ചാല്യേക്കുതിര എന്ന വിസ്മൃതിയിലാണ്ടുപോയ ഒരു കെട്ടുകാഴ്ചയെ സ്മൃതി പഥത്തിൽ തിരികെ കൊണ്ടുവന്ന ഗാനം ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് യുടുബിൽ കണ്ടുകഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *