പെരിന്തൽമണ്ണ താലൂക്കിലെ മുഴുവൻ പട്ടികജാതി നഗർ/പട്ടികവർഗ്ഗ ഊരുകൾക്കും പട്ടയം നൽകുന്നു

പെരിന്തൽമണ്ണ: താലൂക്കിലെ മുഴുവൻ പട്ടികജാതി നഗർ/പട്ടികവർഗ്ഗ ഊരുകൾക്കും പട്ടയം നൽകുന്നു. ഭൂമിക്ക് പട്ടയമില്ലാത്ത ഭൂഉടമകൾ ഈ മാസം 19നകം ബന്ധപ്പെട്ട വില്ലേജിൽ അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *