പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുരുമുളക് വള്ളി വിതരണം നടത്തി. പദ്ധതിയുടെ വിതരണോദ്ഘാടനം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധ പി എസ് നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ഹസീബ് വളപുരം സ്റ്റാൻഡിങ്ങ് കമ്മിറ്റിb ചെയർമാൻ മാരായ കെ ടി ഇസുദ്ധീൻ , ഉമ്മു സൽമ , ബ്ലോക്ക് മെമ്പർ ബാവ ബഷീർ, മെമ്പർ മാരായ നൂറുൽ അമീൻ കെ എം.
, അബ്ദുൽ കമാൽ. കൃഷി അസിസ്റ്റന്റ് നുഫൈസ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
